• Home
  • Kerala
  • അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ
Kerala

അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ

അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.യെ​ല്ലോ അ​ല​ര്‍​ട്ട് 11 ജി​ല്ല​ക​ളി​ല്‍ പ്ര​ഖ്യാ​പി​ച്ചു.24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​ധ്യ​ത. വ്യാഴവും വെള്ളിയും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ​യി​ല്‍ വ്യാഴവും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു

Related posts

മ​ങ്കി​പോ​ക്സ്: ര​ണ്ട് പേ​ർ കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor

വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി

Aswathi Kottiyoor

കണ്ടെയ്‌നർ ലോറികളുടെ നിരക്ക്: നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ

Aswathi Kottiyoor
WordPress Image Lightbox