24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു
Iritty

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പൊതു പരിപാടി ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മെമൻ്റോയും, എൻഡോവ്മെൻറുകളും വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ അസിസ്റ്റൻറ് മാനേജർ Frക്രിസ് കടക്കുഴയിൽ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, മദർ PTAപ്രസിഡണ്ട് സിജി മംഗലത്ത് കരോട്ട് ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നീലകണ്ഠൻ പി.എം, യു പി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി, അധ്യാപകരായ ശോഭ ടോം ,ജുബിൻ ജോസ്, ജ്യോതിസ് ജോസ് പി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബിന ട്രീസ, ഡിക്സൻ കെ ജെസ്റ്റി എന്നിവർ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സിക്രട്ടറി പ്രസാദ് പി.എ നന്ദി രേഖപ്പെടുത്തി.

Related posts

അന്തിമ പരിശോധനകൾ പൂർത്തിയായി – ഇരിട്ടി പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും ……….

Aswathi Kottiyoor

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൊട്ടി ഘോഷിച്ച് ഇരിട്ടിയിൽ ആരംഭിച്ച ആറളം ഫാമിന്റെ വിപണനകേന്ദ്രം പൂട്ടി

Aswathi Kottiyoor

വിദ്യാഭ്യാസ സാധ്യതകൾ സെമിനാറും പ്ലസ്‌ടു വിജയികൾക്കുള്ള ആദരവും 29 ന്

Aswathi Kottiyoor
WordPress Image Lightbox