27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം യു പി സ്കൂളിൽ വന മഹോത്സവ ദിനം ആചരിച്ചു.
Kelakam

മഞ്ഞളാംപുറം യു പി സ്കൂളിൽ വന മഹോത്സവ ദിനം ആചരിച്ചു.


കേളകം: കേരള വനം വന്യജീവി വകുപ്പും കണ്ണൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനമഹോത്സവം 2022 ന്റെ ഭാഗമായി മഞ്ഞളാംപുറം യു പി സ്കൂളിൽ നക്ഷത്രവനം നിർമ്മിച്ച് നൽകി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രഥാനാധ്യാപിക പി ഡി റോസമ്മ അദ്ധ്യക്ഷത വഹിച്ചു. പവിത്രൻ ഗുരുക്കൾ, പി ടി എ പ്രസിഡന്റ് റോഷൻ കെ ജോർജ്, അദ്ധ്യാപകരായ ബിനോയ്, സി. നിഷ, ഇക്കോ ക്ലബ് കൺവീനർ അമ്പിളി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

പാലുകാച്ചിമല ഇക്കോ ടൂറിസം – ട്രക്കിങ്ങിന് തുടക്കമായി

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു.*

Aswathi Kottiyoor
WordPress Image Lightbox