24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു
Kottiyoor

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകo ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി നാടൻ പാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായി സീനിയർ അസിസ്റ്റൻറ് ജെസ്സി കെ.പി, ദിവ്യ ദേവരാജൻ , അലൻ ജെയിംസ്, ആഞ്ചലീന ട്രീസ ഫ്രാൻസീസ്, ഫ്രിൻ്റു എസ് എഫ് എന്നിവർ സംസാരിച്ചു .ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ശാസ്ത്ര പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു

Related posts

കൊട്ടിയൂർ ഐ.ജെ എം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് ന് വീണ്ടും അവാർഡ്.

Aswathi Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

Aswathi Kottiyoor

മിന്നല്‍ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox