24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നടപടികള്‍ പൂര്‍ത്തിയാകാന്‍ ബാക്കി; പ്ലസ് വണ്‍ പ്രവേശനം വൈകും
Kerala

നടപടികള്‍ പൂര്‍ത്തിയാകാന്‍ ബാക്കി; പ്ലസ് വണ്‍ പ്രവേശനം വൈകും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം വൈകും.പ്രവേശന നടപടികള്‍ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ മിക്സഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളും പിടിഎയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Related posts

ആദിവാസി ബാലന്റെ കാൽ പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും റിമാൻഡിൽ.

Aswathi Kottiyoor

മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതി; മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

ഇരിട്ടി മുനിസിപ്പാലിറ്റി ലോണ്‍ മേള ഓഗസ്റ്റ് 25 ന്

Aswathi Kottiyoor
WordPress Image Lightbox