22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • തീവണ്ടികൾ ഭാഗികമായി റദ്ദാക്കി*
Kerala

തീവണ്ടികൾ ഭാഗികമായി റദ്ദാക്കി*

സേലം റെയിൽവേ മേഖലയിലെ പുനർനിർമാണം നടക്കുന്നതിനാൽ തീവണ്ടികൾ ഭ‌ാഗികമായി റദ്ദാക്കിയത്‌. മൂന്നിന് പുറപ്പെടുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌‍സ്‍പ്രസ് (നമ്പർ 16307) ഷൊർണൂർ വരെ സർവീസ് നടത്തും. 5, 12 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-സിൽച്ചർ എക്‌‍സ്‍പ്രസ് (നമ്പർ 12507) ഗുവാഹത്തി വരെ സർവീസ് നടത്തും.

03/07/2022

Related posts

ഗ്രാമീണ ടെലിഫോൺ സാന്ദ്രതയിൽ ഒന്നാമത്‌ കേരളം

Aswathi Kottiyoor

സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി

Aswathi Kottiyoor

മേപ്പാടി ഗവ.പോളിയിൽ പൊലീസ്‌ റെയ്‌ഡ്‌: മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ തെളിവ്‌.

Aswathi Kottiyoor
WordPress Image Lightbox