22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വി​ജ​യ് ബാ​ബു​വി​നെ​തി​രെ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
Kerala

വി​ജ​യ് ബാ​ബു​വി​നെ​തി​രെ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു​വി​നെ​തി​രേ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. വി​ജ​യ്ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ​ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

ജാ​മ്യ​ത്തി​ലു​ള്ള പ്ര​തി സാ​ക്ഷി​ക​ളെ​യും ത​ന്നെ​യും സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. പ്ര​തി​യു​ടെ സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്ത് കേ​സി​ൽ ഇ​ട​പെ​ടാ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​തി​ജീ​വി​ത ഹ​ർ‌​ജി​യി​ൽ പ​റ​യു​ന്നു.

Related posts

വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു

Aswathi Kottiyoor

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox