24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേ​ര​ള പോ​ലീ​സ് ലോ​ക​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
Kerala

കേ​ര​ള പോ​ലീ​സ് ലോ​ക​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

പോ​ലീ​സ് സേ​ന കാ​ല​ത്തി​നൊ​ത്ത് മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള പോ​ലീ​സി​ൽ ചേ​രു​ന്ന​വ​രി​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ണ്ട്. കേ​ര​ളാ പോ​ലീ​സ് ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പേ​രൂ​ർ​ക്ക​ട എ​സ്എ​പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പോ​ലീ​സ് ഡ്രൈ​വ​ർ കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രു​ടെ പാ​സ്‌​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

മ​സാ​ല​പ്പൊ​ടി​ക​ളി​ലെ മാ​യം; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​ത് ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്

Aswathi Kottiyoor

കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം.

Aswathi Kottiyoor

ടി നസറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

Aswathi Kottiyoor
WordPress Image Lightbox