23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം
Kelakam Uncategorized

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യകാരന്‍ രാമചന്ദ്രന്‍ കടമ്പേരി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.ജെ ദേവദാസ് അധ്യക്ഷനായി. പ്രധാനാധ്യാപിക സിമി മോഹന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷഫീന, അധ്യാപകരായ ജോസ്ന, നിവേദിത എന്നിവര്‍ സംസാരിച്ചു.

Related posts

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

Aswathi Kottiyoor

‘വനിതാ തടവുകാർ ഗർഭിണിയാകുന്നു, 196 കുഞ്ഞുങ്ങൾ ജയിലിൽ ജനിച്ചു’; പുരുഷ ജീവനക്കാരുടെ പ്രവേശനം തടയണമെന്ന് നിർദേശം

Aswathi Kottiyoor

വയനാടിന് നന്ദിപറയാൻ രാഹുലെത്തുന്നു; കൈ വീശി രാഹുൽ മടങ്ങുമോ?, പ്രിയങ്ക കൈ കൊടുക്കുമോ?, പകരമാര്…

Aswathi Kottiyoor
WordPress Image Lightbox