31.8 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*
Kelakam Uncategorized

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ.ബിനു ജോസഫ് അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് സി സി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ. എൻ ഐ ഗീവർഗീസ്, ശ്രീമതി അനിത ആർ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത കൗൺസിലറും സിനർജി എച്ച് ആർ സൊല്യൂഷൻസ് സൊസൈറ്റി കൊച്ചിയുടെ ചാർട്ട് പ്രസിഡണ്ടും ഇൻറർനാഷണൽ കൗൺസിലറുമായ അഡ്വ.ബെന്നി കുര്യൻ ക്ലാസുകൾ നയിച്ചു.രാവിലെ വിദ്യാർത്ഥികൾക്കും ഉച്ചതിരിഞ്ഞ് അവരുടെ രക്ഷിതാക്കൾക്കു മായിട്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചിക്കുന്നത്..

Related posts

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 12 ലക്ഷം വില വരുന്ന 227 ഗ്രാം എംഡിഎംഎ; 2 പേർ പിടിയിൽ

Aswathi Kottiyoor

ആണവ ഉപകരണം നഷ്ടമായി,

Aswathi Kottiyoor

കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox