24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു
Kerala

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,819 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 39 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,25,116 ആ​യി.

നി​ല​വി​ൽ രാ​ജ്യ​ത്ത്1,04,555 സ​ജീ​വ​കേ​സു​ക​ളു​ണ്ട്. 13, 827 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.16 ശ​ത​മാ​ന​മാ​ണ്. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ്.

Related posts

പൊതുവിതരണ വകുപ്പ്‌ സേവനങ്ങൾ ഓൺലൈനാക്കും: ഭക്ഷ്യമന്ത്രി

Aswathi Kottiyoor

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന

Aswathi Kottiyoor

റിപ്പോനിരക്ക്‌ വർധന : നിക്ഷേപവും വളർച്ചയും ഇടിയും

WordPress Image Lightbox