24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് 14,506 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Kerala

രാ​ജ്യ​ത്ത് 14,506 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,506 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3.35 ശ​ത​മാ​നം ആ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 30 കോ​വി​ഡ് മ​ര​ണ​വും പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ 99,602 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 5,25,077 പേ​ർ​ക്ക് ഇ​തു​വ​രെ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, കേ​ര​ളം, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സു​ക​ൾ ഉ​യ​രു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകരുത്: സ്പീക്കർ

ര​ണ്ട് കോ​ടി കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​തി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox