24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • എം .ഡി. എം.എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ
Iritty

എം .ഡി. എം.എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ

കൂട്ടുപുഴ പോലീസിന്റെ വാഹന പരിശോധയിൽ 7 ഗ്രാം എം ഡി.എം.എ യുമായി 3 യുവാക്കൾ പിടിയിൽ .
പാവന്നൂർകാവട് സ്വദേശി പുതിയം പുരയിൽ മുഹമ്മദ് കുഞ്ഞി [28] കമ്പിൽ സ്വദേശികളായ എ.ടി ഹൗസിൽ ശാമിൽ [23 ] കെ വി.ഹൗസിൽ ഹാനി അക്‌താഷ് [28] എന്നിവരെയാണ് ഇരിട്ടി സി ഐ .കെ .ജെ ബിനോയും റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

Related posts

മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor

പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox