24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് മാ​സ്ക് വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി
Kerala

സം​സ്ഥാ​ന​ത്ത് മാ​സ്ക് വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക് ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഏ​പ്രി​ൽ 27 ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പൊ​തു​സ്ഥ​ല​ങ്ങ​ൾ, ജോ​ലി സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ, യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ക​ർ​ശ​ന​മാ​ക്കി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ശി​ക്ഷ ഉ​ൾ​പ്പെ​ടെ ചു​മ​ത്തു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ലഹരിക്കെതിരെ ചങ്ങലതീർത്ത് കേരളപ്പിറവി ദിനം ആഘോഷിച്ചു, കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*

Aswathi Kottiyoor

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകണമെന്ന് നിബന്ധനയില്ലെന്ന്‌ കേന്ദ്ര സർക്കാർ.

Aswathi Kottiyoor

ബാ​റു​ക​ൾ തു​റ​ക്ക​രു​ത്: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

Aswathi Kottiyoor
WordPress Image Lightbox