24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു.
Iritty

ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി :തില്ലങ്കേരി പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മരണക്കായ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മച്ചൂർ മലയിൽ നിർമ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉൽഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. പഞ്ചായത്ത്പ്രസിഡൻ്റ് പി.ശ്രീമതി അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനീഷ്, പഞ്ചായത്ത് മെമ്പർമാരായ പി.രതീഷ്, കെ.കുമാരൻ ,എൻ. മനോജ്, ആനന്ദവല്ലി, രമണിമിന്നി, സി.നസീമ, പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, ജോയിന്റ് ബി ഡി ഒ. ദിവാകരൻ, എ.ഇ.ഷിഹാസ് മുസ്തഫ, കെ.എ .ഷാജി, പി.പി. സുഭാഷ്, സി രാജൻ,കെ.കെ പ്രീത എന്നിവർ സംസാരിച്ചു.

Related posts

കിണറില്‍ വീണ വായോധികയെ മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

Aswathi Kottiyoor

മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox