24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പരിസ്ഥിതി ലോല പ്രദേശം: സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് മുഖ്യമന്ത്രി
Kerala

പരിസ്ഥിതി ലോല പ്രദേശം: സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് മുഖ്യമന്ത്രി

ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്. എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും, ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

Related posts

കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

Aswathi Kottiyoor

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​ത്തി​ന് വാ​ഹ​ന​മൊ​രു​ക്കും: മ​ന്ത്രി പി.​ പ്ര​സാ​ദ്

Aswathi Kottiyoor

പൊലീസിന്റെ ആദ്യചിത്രങ്ങളിൽ ഗാന്ധിചിത്രം ചുവരിൽതന്നെയുണ്ട്‌; എം പി ഓഫീസ്‌ ആക്രമണത്തിൽ അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox