23.2 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി
Peravoor Uncategorized

എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി

എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വീടുകളിൽ നിന്നും കൊണ്ടുവരുന്ന വൃക്ഷത്തൈകളും ചെടികളും അവരവരുടെ പേരുകൾ എഴുതി സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യും പദ്ധതി ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്കൂൾ മാനേജർ ജയ് ദേവദാസ് പ്രധാനധ്യാപിക സെമി മോഹൻ പിടിഎ പ്രസിഡണ്ട് രാജേഷ് മദർ പിടിഎ പ്രസിഡണ്ട് സഫീന ആക്കൽ ജോസ് മിനി ജോസ്ന അഖിൽ തുടങ്ങിയവർ സംബന്ധിച്ചു

Related posts

കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ കേസ്

Aswathi Kottiyoor

പാതിരാത്രി കാട്ടാനയെത്തി, കുടിൽ തകർത്തു, വയോധികന് തുണയായത് കട്ടിൽ

Aswathi Kottiyoor

ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം, ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം

Aswathi Kottiyoor
WordPress Image Lightbox