24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം Ever Green Friends ലഹരിവിരുദ്ധ ദിന സെമിനാറിൽ SSLC, plus 2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി
Kelakam

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം Ever Green Friends ലഹരിവിരുദ്ധ ദിന സെമിനാറിൽ SSLC, plus 2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം Ever Green Friends ലഹരിവിരുദ്ധ ദിന സെമിനാറിൽ SSLC, plus 2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി. പാസ്റ്റർ ഷാജി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ബിജു പൊരുമത്തറ ലഹരി വിരുദ്ധ ദിന സെമിനാർ ഉൽഘാടനം ചെയ്തു. തുടർന്ന് പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. ജെയിംസ്.സി.എം ബോധവൽക്കരണ ക്ലാസ് എടുത്തു.ജോബി കുരുവിള ഇടപ്പാടിയിൽ, റെജി കന്നുകുഴിയിൽ,ലാലു മറ്റപ്പള്ളിയിൽ, ഉജ്വല മനോജ് എന്നിവർ ആശംസകൾ അറിയിച്ചു.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ ഓണാവധിക്കാല ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor

ഗൂ​ര്‍​ഖ​യെ കു​ത്തി​യ സം​ഭ​വം: മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox