23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂരിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം –
Kerala

പേരാവൂരിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം –

പേരാവൂർ: കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ്,യൂത്ത് കോൺഗ്രസ് ജില്ലാ കൗൺസിലംഗം വി.എം.രഞ്ജുഷ എന്നിവരെ സി.പി.എം മർദ്ദിച്ചതിലും പേരാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തകർത്തതിലും പ്രതിഷേധിച്ച് പ്രതിഷേധ സംഗമം നടത്തി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.ബംഗാളിലെ സി.പി.എം ഏരിയ സെക്രട്ടറി ഇപ്പോൾ തൃശൂരിൽ പൊറോട്ടപ്പണിയെടുക്കുകയാണെന്നും ജയരാജന്മാർ പൊറോട്ട അടിക്കേണ്ട സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾകരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി.ഇബ്രാഹിം മുണ്ടേരി,ചന്ദ്രൻ തില്ലങ്കേരി,സുരേഷ് ചാലാറത്ത്,ബൈജു വർഗീസ്,സിബി കണ്ണീറ്റുകണ്ടം തുടങ്ങിയവർ സംസാരിച്ചു.

Related posts

റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതി: 16 ലക്ഷം തൊഴിലാളികൾക്ക് പെൻഷന് അർഹത.

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.

Aswathi Kottiyoor
WordPress Image Lightbox