24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മെ​ഡി​സെ​പ്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന് ഉ​ത്ത​ര​വാ​യി
Kerala

മെ​ഡി​സെ​പ്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന് ഉ​ത്ത​ര​വാ​യി

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മു​ള്ള മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി. പ​ദ്ധ​തി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. 500 രൂ​പ​യാ​ണ് പ്ര​തി​മാ​സ പ്രീ​മി​യം. ഒ​രു വ​ര്‍​ഷം 4800 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യും ന​ല്‍​ക​ണം. ജൂ​ണ്‍ മു​ത​ല്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും പെ​ന്‍​ഷ​നി​ല്‍ നി​ന്നും പ്രീ​മി​യം തു​ക ഈ​ടാ​ക്കും.

ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സി​നാ​ണ് ക​രാ​ര്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളെ എം​പാ​ന​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ക്രി​യ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​ക​ളെ എം ​പാ​ന​ല്‍ ചെ​യ്യു​ന്ന​ത് മൂ​ന്നു​ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ധ​ന​വ​കു​പ്പ് അ​റി​യി​ച്ചു. തീ​രു​മാ​ന​മാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങും.

Related posts

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ

Aswathi Kottiyoor

കൊങ്കൺപാതയിൽ സമയമാറ്റം 10 മുതൽ

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

WordPress Image Lightbox