24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • 29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും
Peravoor

29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടം ശുചീകരിച്ചത്.

ഈ സ്ഥലത്ത് ജില്ലാപഞ്ചായത്തും കണിച്ചാർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ചെണ്ടുമല്ലികൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) രാവിലെ 10-ന് കണിച്ചാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ നിർവഹിക്കും. വെള്ളച്ചാട്ടത്തിൽനിന്ന്‌ ശേഖരിച്ച ഒരു ലോഡ് മാലിന്യം ക്ലീൻ കേരളയ്ക്ക് നൽകിയിരുന്നു.

Related posts

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പി.പി. മുകുന്ദനെ സന്ദർശിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

Aswathi Kottiyoor

ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox