23.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*
Kelakam Uncategorized

ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*

മട്ടന്നൂർ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ നടത്തി.ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ് & ഗൈഡ്സ്,NCC തുടങ്ങിയവർ സംയുക്തമായാണ് ശുചീകരണം നടത്തിയത്.വാർഡ് കൗൺസിലർ വി എൻ.സത്യേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
എം.എം.സുജാത പദ്ധതി വിശദീകരണം നടത്തി.സ്റ്റാഫ് സെക്രട്ടറി കെ.രാജീവൻ ആശംസയർപ്പിച്ചു.
എൻ.കെ.മനോജ്, വി.കെ.ലിഖിൽ,എ. കെ.രതീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

വീണയുടെഹര്‍ജി വിഡിസതീശന്‍റെ ബുദ്ധി,മുഖ്യമന്ത്രിക്ക് വിടുപണിയെടുക്കുന്ന പ്രതിപക്ഷ നേതാവെന്ന് കെ.സുരേന്ദ്രന്‍

Aswathi Kottiyoor

മാനനഷ്ട കേസ് നൽകി മറിയക്കുട്ടി; ദേശാഭിമാനി പത്രത്തിനെതിരെയും കേസ്

Aswathi Kottiyoor

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, 2 പേരുടെ നിലഗുരുതരം

Aswathi Kottiyoor
WordPress Image Lightbox