24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പ്രതിഷേധ കൂട്ടയ്മ നടത്തി
Iritty

പ്രതിഷേധ കൂട്ടയ്മ നടത്തി

ഇരിട്ടി: മുഖ്യമന്ത്രിക് നേരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക, കേരളത്തെ കലാപഭൂമിയ്ക്കാനുള്ള യു.ഡി.എഫ് – ബി.ജെ.പി നിക്കങ്ങളിൽ പ്രതിഷേധിച്ചും സി.ഐ.ടി.യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു കുട്ടായ്മ ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അദ്ധ്യക്ഷനായിരുന്നു. ഇ.എസ്.സത്യൻ, പി.ചന്ദ്രൻ,
എ.കെ.രവിന്ദ്രൻ, പി.കെ.ശശി എന്നിവർ സംസാരിച്ചു. എടൂരിൽ നടന്ന തൊഴിലാളി കൂട്ടായ്മ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉത്ഘാടനം ചെയ്തു സി.ഐ.ടി.യു ഏറിയ വൈസ് പ്രസിഡണ്ട് എം.വിനോദ് കുമാർ അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ.ഐ.സുകുമാരൻ, എൻ.ടി.റോസമ്മ എന്നിവർ സംസാരിച്ചു

Related posts

മാക്കൂട്ടം ചുരം പാതയിൽ യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ്

Aswathi Kottiyoor

ആറളം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന് പൊതുമരാമത്തു വകുപ്പിന് അനുമതി

Aswathi Kottiyoor

മൊബൈൽ ടവറുകളിൽ ആളുകൾ കുടുങ്ങിയാൽ എന്തുചെയ്യും – പരിശീലനം നൽകി

Aswathi Kottiyoor
WordPress Image Lightbox