24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് അന്തരിച്ചു.
Iritty

മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് അന്തരിച്ചു.


കോട്ടയം> യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന്‌ രാവിലെയാണ്‌ അന്ത്യം .

മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സെന്റ് പീറ്റേഴ്‌സ് ആൻ്‌ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു.

Related posts

ബൈക്കിൽ കടത്തിയ 20 കുപ്പി മദ്യം പിടികൂടി

Aswathi Kottiyoor

ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു.

Aswathi Kottiyoor

അറ്റകുറ്റപ്പണി – പഴശ്ശി അണക്കെട്ടിന് മുകളിൽ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധനം

Aswathi Kottiyoor
WordPress Image Lightbox