27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി സെ​പ്റ്റം​ബ​ർ നാ​ലി​ന്
Kerala

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി സെ​പ്റ്റം​ബ​ർ നാ​ലി​ന്

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി സെ​പ്റ്റം​ബ​ർ നാ​ലി​ന് ന​ട​ത്താ​ൻ തീ​രു​മാ​നം. നെ​ഹ്റു ട്രോ​ഫി സം​ഘാ​ട​ക സ​മി​തി​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ഓ​ഗ​സ്റ്റ് ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി സ്ഥി​ര​മാ​യി ന​ട​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് പു​ന്ന​മ​ട​ക്കാ​യ​ലി​ൽ വീ​ണ്ടും നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ത്തു​ന്ന​ത്.

Related posts

പ്ല​സ് വ​ണ്ണി​ന് എ​ല്ലാ​വ​ർ​ക്കും സീ​റ്റ് കി​ട്ടി​ല്ല: സ്ഥി​തി വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor

പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം

Aswathi Kottiyoor
WordPress Image Lightbox