24.2 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി
Peravoor

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും,കുടുംബ സംഗമവും നടത്തി.തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ഇന്ത്യൻ സീനിയർ ചേമ്പറിന്റെ മുൻ ദേശീയ പ്രസിഡന്റ് എ.എൻ. ശിവാനന്ദ്, ഇന്ത്യൻ സീനിയർ ചേമ്പറിന്റെ കോ.ഓർഡിനേറ്റർ ജി & ഡി ബെന്നി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ കെ രാമചന്ദ്രൻ,മുൻപേരാവൂർ യൂണിറ്റ് പ്രസിഡന്റുമാരായ എം.കെ.രാജൻ, ടി.ഡി തങ്കച്ചൻ, പുതിയ പ്രസിഡന്റ് വി.യു. സെബാസ്റ്റ്യൻ, പുതിയ സെക്രട്ടറി മനോജ് മാസ്റ്റർ, ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട പവിത്രൻ, പി.കെ, ജോസ് സി.സി, മനോജ് താഴെപ്പുര, രവീന്ദ്രൻ വി.എന്നിവർ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മറ്റിയും, ജോസ് .സി.സി, രവീന്ദ്രൻ കൊക്കോടൻ, ബൈജു, രമേശൻ, എന്നിവർ സത്യപ്രതിജ്ഞ ചെയ്തു .അംഗങ്ങളായി. എക്സിക്യൂട്ടീവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരും സത്യവാചകം ചൊല്ലി കടമകൾ ഏറ്റെടുത്തു. സെക്രട്ടറി മനോജ് കുമാർ , മനോജ് താഴെപ്പുര എന്നിവരും പങ്കെടുത്തു.

Related posts

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

Aswathi Kottiyoor

ഭാരത് ബന്ദിന് ഐക്യദാർഡ്യം ; പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

Aswathi Kottiyoor
WordPress Image Lightbox