24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി
Kerala

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി

പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യി​​​ലെ ദൂ​​​ര​​​പ​​​രി​​​ധി സം​​​ബ​​​ന്ധി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടേ​​​താ​​​ണ് അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ന്നു കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി അ​​​ശ്വി​​​നി​​​കു​​​മാ​​​ർ ചൗബെ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

എ​​​തി​​​ർ​​​പ്പു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി വ​​​ഴി മാ​​​ത്ര​​​മേ തീ​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

കെ- ​​​റെ​​​യി​​​ലി​​​നാ​​​യി കേ​​​ര​​​ളം അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന മു​​​റ​​​യ്ക്ക് എ​​​ല്ലാ​​​ക്കാര്യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം തു​​​ട​​​ർ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ഇന്ധനവില: അതിര്‍ത്തി കടന്ന് ‘എണ്ണയടി’, കേരളത്തിന്‍റെ നികുതിവരുമാനം കുറയ്ക്കും.

Aswathi Kottiyoor

ദേശീയപാത വികസനം : ഭൂമിക്ക്‌ 25 ശതമാനം തുക കേരളം വഹിക്കും

Aswathi Kottiyoor

ഇനി സൈബർ പട്രോളിങ്; പൊലീസിൽ ചുവടുമാറ്റം

Aswathi Kottiyoor
WordPress Image Lightbox