24.8 C
Iritty, IN
July 16, 2024
  • Home
  • Kerala
  • ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുത്തേക്കും
Kerala

ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുത്തേക്കും

ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. നാല് മണിക്കാണ് സമാപന സമ്മേളനം.

65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയാണ് സഭയില്‍ നടന്നത്.351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയില്‍ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവര്‍ത്തനങ്ങളും പ്രളയവും യുക്രൈന്‍ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍.

Related posts

പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റികളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

സ്‌​​ഫോ​​ട​​കവ​​സ്തു​​ക്ക​​ള്‍ മം​​ഗ​​ളൂ​​രു​​വി​​ലെത്തിയത് കേ​​ര​​ള​​ത്തി​​ല്‍നി​​ന്നെ​​ന്നു സം​​ശ​​യം

Aswathi Kottiyoor
WordPress Image Lightbox