24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു*
Kerala Thiruvanandapuram

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു*

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. നാല് മണിയോടെ ഫലം വെബ്‌സൈറ്റുകളിലും ആപ്പിലും ലഭിക്കും. 99.26% വിജയമാണ് ഇത്തവണയുണ്ടായതെന്ന് മന്ത്രി പറഞ്ഞു. 4,23,303 വിദ്യാർത്ഥികൾ വിജയിച്ചു. 44363 പേർ ഫുൾ എ പ്ലസ് നേടി. 2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളാണ് റിസള്‍ട്ടിനായി കാത്തിരിക്കുന്നത്.

Related posts

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 4.8 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor

സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox