24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ബോധവത്കരണ ദിനാചരണം
Kelakam

ബോധവത്കരണ ദിനാചരണം

കേളകം: സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. പീതാംബരന്‍ പാലോലിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.വി മാത്യു അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ഷീന ജോസ് പീതാംബരന്‍ പാലോലിക്കലിനെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.സി ടൈറ്റസ്, പി.എ കുസുമം, മുന്‍ പ്രധാനാധ്യാപകന്‍ പി.പി വ്യാസ് ഷാ, വിദ്യാര്‍ത്ഥികളായ ജോല്‍സ്ന, ദേവനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor

*ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം

Aswathi Kottiyoor
WordPress Image Lightbox