24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തൃക്കാക്കര എം.എല്‍.എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു*
Kerala

തൃക്കാക്കര എം.എല്‍.എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു*


തൃക്കാക്കര എം.എല്‍.എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ എം എല്‍ എ കൂടിയാണ് ഉമ തോമസ്. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാതോമസ് പങ്കെടുക്കും.

Related posts

ജീവൻ പണയം വച്ച് ആരോഗ്യപ്രവർത്തകർ; ഫയൽ തട്ടിക്കളിച്ച് വകുപ്പുകൾ

Aswathi Kottiyoor

‘കൂട്ട്‌’ കൂടാൻ കേരള പൊലീസ്‌

Aswathi Kottiyoor

സ്‌റ്റാർട്ടപ്‌ മിഷൻ വിളിക്കുന്നു ; വിദ്യാർഥികൾക്ക്‌ സംരംഭകരാകാം

Aswathi Kottiyoor
WordPress Image Lightbox