27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗ‍്യാസ് കണക്‌ഷൻ ഡെപ്പോസിറ്റിൽ വൻവർധന
Kerala

ഗ‍്യാസ് കണക്‌ഷൻ ഡെപ്പോസിറ്റിൽ വൻവർധന

പാ​ച​ക​വാ​ത​ക ക​ണ​ക്‌​ഷ​നു​ള്ള ഡെ​പ്പോ​സി​റ്റ് തു​ക വ​ർ​ധി​പ്പി​ക്കു​ന്നു. നി​ല​വി​ൽ ഒ​രു സി​ലി​ണ്ട​റി​ന് 1,450 രൂ​പ എ​ന്നു​ള്ള​ത് 2,200 രൂ​പ​യാ​ക്കാ​നാ​ണു നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്കു ല​ഭി​ച്ചു ക​ഴി​ഞ്ഞു. നാ​ളെ മു​ത​ൽ എ​ടു​ക്കു​ന്ന പു​തി​യ ക​ണ​ക്‌​ഷ​നു​ക​ൾ​ക്കു വ​ർ​ധി​പ്പി​ച്ച തു​ക ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്പ​നി​ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു സി​ലി​ണ്ട​ർ ക​ണ​ക്‌​ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ നി​ല​വി​ൽ ഗ‍്യാ​സി​ന്‍റെ വി​ല​യ​ട​ക്കം 7,200 രൂ​പ​യോ​ളം ന​ൽ​കേ​ണ്ടി​വ​രും. ഇ​രു​മ്പി​ന്‍റെ വി​ല​വ​ർ​ധ​ന​മൂ​ലം ഗ‍്യാ​സ് കു​റ്റി​ക​ളു​ടെ ചെ​ല​വു കൂ​ടി​യ​തി​ന്‍റെ പേ​രി​ലാ​ണ് ഡെ​പ്പോ​സി​റ്റ് വ​ർ​ധി​പ്പി​ക്കു​ന്ന​ത് എ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ ന‍്യാ​യീ​ക​ര​ണം.

Related posts

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. |

Aswathi Kottiyoor

*തക്കാളിയും ഇഞ്ചിയും കിട്ടാനില്ല; വില കുതിച്ചുയരുന്നതിന് പുറമെ മലബാറിൽ പച്ചക്കറി ക്ഷാമവും രൂക്ഷം*

Aswathi Kottiyoor

സന്ദേശ്: വാട്സാപ് മെസ​ഞ്ചറിന് ഇന്ത്യൻ ബദൽ

Aswathi Kottiyoor
WordPress Image Lightbox