21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 ജില്ലകളില്‍ പോസിറ്റിവിറ്റി 5% മുകളില്‍
Kerala

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 ജില്ലകളില്‍ പോസിറ്റിവിറ്റി 5% മുകളില്‍

രാജ്യത്തെ കൊവിഡ് സ്ഥിതി വീണ്ടും വഷളാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കണക്കില്‍ മുന്നില്‍. കേരളത്തിലെ 7 ജില്ലകളിലും മിസോറമിലെ 5 ജില്ലകളിലും ഉള്‍പ്പടെ ആകെ 17 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി.

Related posts

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

Aswathi Kottiyoor

വിദേശരാജ്യങ്ങളും ആയുർവേദ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെടുന്നു: മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും; വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം

Aswathi Kottiyoor
WordPress Image Lightbox