25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു
Iritty Peravoor

ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു

നിടുംപൊയിൽ : ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു. ചാലിശേരി സാബുവിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ പാറയിടിഞ്ഞ് വീണത്. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്ന നിലയിലാണ്. കൂറ്റൻ പാറകളിലൊന്ന് സാബുവിന്റെ വീടിന്റെ ടെറസിന് മുകളിൽ തങ്ങി നിൽക്കുന്ന നിലയിലാണ്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം

Aswathi Kottiyoor

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Aswathi Kottiyoor

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

Aswathi Kottiyoor
WordPress Image Lightbox