23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൂപ്പുകുത്തി രൂപ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
Kerala

കൂപ്പുകുത്തി രൂപ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഡോളറുമായുള്ള വിനിമയത്തിൽ റിക്കാർഡ് താഴ്ചയിലേക്കു വീണ് വീണ്ടും രൂപ. ഒരു ഡോളറിനെതിരേ 36 പൈസ താണ് 78.29 ലെത്തിയതോടെയാണു രൂപ ഇടിവിന്‍റെ പുതുറിക്കാർഡ് കുറിച്ചത്.

ഇന്ത്യൻ ഓഹരിവിപണി തകർച്ചയിലേക്കു പോയതും ഡോളർ കരുത്താർജിച്ചതുമാണു രൂപയ്ക്ക് തിരിച്ചടിയായത്.

യുക്രെയ്ൻ- റഷ്യ യുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിയുന്നതും ക്രൂഡ് വില കയറുന്നതും കുറച്ചുനാളുകളായി രൂപയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Related posts

ചാ​ൻ​സ​ല​ർ ബി​ൽ പാ​സാ​ക്കി നി​യ​മ​സ​ഭ; ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം

Aswathi Kottiyoor

പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തിൽ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

റമദാന് മുമ്പ്​ കോവിഡ്​ താഴ്​ന്ന നിലയി​ലെത്തും -ആരോഗ്യ വിദഗ്​ധൻ

Aswathi Kottiyoor
WordPress Image Lightbox