24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും
Kerala

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. പ​രീ​ക്ഷ​ക​ൾ രാ​വി​ലെ 9.45ന് ​ആ​രം​ഭി​ക്കും. 4,24,696 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 2,11,904 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളും 2,12,792 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്: 77,803 പേ​ർ. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ്. 11,008 പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഗ​ൾ​ഫി​ൽ 505 പേ​രും ല​ക്ഷ​ദ്വീ​പി​ൽ 906 പേ​രും മാ​ഹി​യി​ൽ 791 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. 30ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.

Related posts

മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ നിരക്കിൽ ഇളവില്ല; ഭിന്നശേഷിക്കാരുടെ ഇളവുകൾ തുടരും.

Aswathi Kottiyoor

സംസ്ഥാനത്ത് ഗുട്കയുടേയും പാൻമസാലയുടേയും വില്പന നിരോധിച്ചു

Aswathi Kottiyoor

സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേണം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox