22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ജലജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും
Kerala

ജലജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും

ഓ​രോ വീ​ട്ടി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​യോ​ജ മ​ണ്ഡ​ലം ത​ല അ​വ​ലോ​ക​ന യോ​ഗം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ന​ട​ന്നു. കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സു​ര​ജ നാ​യ​ര്‍ പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പി. മോ​ഹ​ന​ന്‍, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍, ജ​ല ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ്, ഇ​നി​യും കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ വി​വ​രം എ​ന്നി​വ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ത്ത​രം വീ​ടു​ക​ളി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് വെ​ള്ളം എ​ത്തി​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

അനെർട്ട് ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്)

Aswathi Kottiyoor

ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വാഹനീയം അദാലത്ത് 15ന്*

Aswathi Kottiyoor
WordPress Image Lightbox