24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി കൂടി വരുന്നു
Kerala

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി കൂടി വരുന്നു

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി വരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.കോവിഡിനേക്കാള്‍ ഭീകരനായ മറ്റൊരു മഹാമാരി വരാന്‍ സാധ്യതയുണ്ടെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്.
കോവിഡിനേക്കാള്‍ മരണനിരക്ക് കൂടുതല്‍ ആയിരിക്കും പുതിയ മഹാമാരിക്ക്. കോവിഡില്‍ 0.2 ശതമാനം മാത്രമായിരുന്നു മരണനിരക്ക്. എന്നാല്‍ പുതിയ മഹാമാരിയുടെ മരണനിരക്ക് അഞ്ച് ശതമാനമായിരിക്കും. ഭാവിയില്‍ കൂടുതല്‍ മഹാമാരികള്‍ വരും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പുതിയ മഹാമാരികള്‍ക്കുള്ള 50 ശതമാനം സാധ്യതയുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

Related posts

ഡിവൈ.എഫ്.ഐ.സംസ്ഥാന ജാഥയ്ക്ക് ഞായറാഴ്ച ഇരിട്ടിയിൽ സ്വീകരണം

Aswathi Kottiyoor

ജല സംരക്ഷണത്തിൽ മാറ്റത്തിന്റെ ഏജന്റുമാരായി കുട്ടികൾ പ്രവർത്തിക്കണം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox