24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 1955 പേർക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് 1955 പേർക്ക് കോവിഡ്

സംസ്ഥാനത്തെ പ്രതിദിന കേസുകളിൽ നേരിയ കുറവ്. 1955 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 1446 പേർ കോവിഡ് മുക്തരായി. ഞായറാഴ്ച മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

എറണാകുളത്ത് 571 പേർക്കും തിരുവനന്തപുരത്ത് 336 പേർക്കും കോഴിക്കോട് 173 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 15007 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എറണാകുളത്താണ്, 4714 പേർ. 2841 രോഗികളുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.

Related posts

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായർ വരെ കർശന നിയന്ത്രണം

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

Aswathi Kottiyoor

വിലക്കയറ്റ ഭീഷണിയിൽ രാജ്യം: ആർബിഐ ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തുമോ.

Aswathi Kottiyoor
WordPress Image Lightbox