24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം എ​ണ്ണാ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ
Kerala

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം എ​ണ്ണാ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,329 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണം 40,307 ആ​യി ഉ​യ​ർ​ന്നു.

പ​ത്ത് പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5,24,757 ആ​യി. 4,216 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 4,26,48,308 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Related posts

ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

Aswathi Kottiyoor

റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

അപകടക്കെണിയായി കണ്ണൂര്‍ നഗരത്തിലെ നടപ്പാതകള്‍

WordPress Image Lightbox