24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേളകം വില്ലേജ് സമ്മേളനം
Kerala

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേളകം വില്ലേജ് സമ്മേളനം

കേളകം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേളകം വില്ലേജ് സമ്മേളനം കേളകം  എ.കെ.ജി സ്മാരക മന്ദിരത്തില്‍ സജ്ജീകരിച്ച് എം.സി ജോസഫൈന്‍ നഗറില്‍ നടന്നു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി  പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വില്ലേജ് പ്രസിഡണ്ട് രജനി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബീന ഉണ്ണി രക്ത സാക്ഷി പ്രമേയവും, അമ്പിളി സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ സെക്രട്ടറി ജിജി ജോയി, ഏരിയ പ്രസിഡണ്ട് മൈഥിലി രമണന്‍, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം തങ്കമ്മ സ്‌കറിയ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ഗീത, പുഷ്പ പൊങ്ങുംപുറത്ത്, നേതാക്കളായ പ്രീത ഗംഗാധരന്‍, ലീലാമ്മ ജോണി, ബിനു മാനുവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ 2030ല്‍ വനനശീകരണം ഇല്ലാതാക്കും ; പ്രതിജ്ഞയെടുത്ത് ലോകനേതാക്കള്‍, ഇന്ത്യ കരാറില്‍ ഒപ്പിട്ടില്ല .

Aswathi Kottiyoor

വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം; കാത്ത് രണ്ടായിരത്തോളം വർക്കർമാർ

Aswathi Kottiyoor

ട്രഷറി സേവന നിരക്കുകൾ കുത്തനെ കൂട്ടി

Aswathi Kottiyoor
WordPress Image Lightbox