24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിനോദസഞ്ചാരത്തിന് പോയ വിദ്യാർത്ഥി ഗോവയിൽ മുങ്ങി മരിച്ചു
Kerala

വിനോദസഞ്ചാരത്തിന് പോയ വിദ്യാർത്ഥി ഗോവയിൽ മുങ്ങി മരിച്ചു

ഗോവയിൽ വിനോദസഞ്ചാരത്തിന് പോയ വിമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി കടലിൽ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. മൂന്നാം വർഷ വിദ്യാർഥിയായ നിർമ്മൽ ഷാജുവിനെ ഇന്നലെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. നേവി ഹെലികോപ്റ്റർ കോസ്റ്റ് ഗാർഡ് പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇന്നാണ് മൃതദേഹം കണ്ടെത്താനായത്. കണ്ണൂർ സ്വദേശിയാണ് നിർമ്മൽ ഷാജു. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല

Related posts

513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി; ഇ സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി

1600 ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ് ; 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ

Aswathi Kottiyoor

വ്യവസായ പങ്കാളിയാകാം; വരുന്നു ലാൻഡ്പൂളിങ്

Aswathi Kottiyoor
WordPress Image Lightbox