30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും
Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു.

വനമന്ത്രാലയം മുന്‍ ഡിജി സഞ്ജയ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികള്‍ പഠിക്കുക. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും തുടര്‍നടപടി.

റിപ്പോര്‍ട്ട് സംബന്ധിച്ച് നിരവധി പരാതികള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളില്‍നിന്നടക്കം പരാതികള്‍ എത്തിയ സാഹചര്യത്തിലാണ് നടപടി.

Related posts

റോഡ് ക്യാമറ: കെൽട്രോണിന്റെ ചുമതല 10 വർഷമാക്കും

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകൾ : മുഖ്യമന്ത്രി

Aswathi Kottiyoor

കൊച്ചി സേലം എൽപിജി ലൈൻ സെപ്‌തംബറിൽ ; ആകെ ചെലവ്‌ 1506 കോടി , കേരളത്തിലൂടെ കടന്നുപോകുന്നത്‌ 210 കിലോമീറ്റർ

Aswathi Kottiyoor
WordPress Image Lightbox