26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഷ​വ​ര്‍​മ ക​ട​ക​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ഷ​വ​ര്‍​മ ക​ട​ക​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ദേ​വ​ന​ന്ദ എ​ന്ന പെ​ൺ​കു​ട്ടി ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം ക​ട​ക​ളി​ല്‍ നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ഇ​തി​നു കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ടം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി.

ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​യി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി 10 ദി​വ​സ​ത്തി​ന​കം സ​ത്യ​വാം​ങ്മൂ​ലം ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചു. ഹ​ര്‍​ജി അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts

വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കുന്ന കരട് ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

Aswathi Kottiyoor

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ കിഴിവ്

Aswathi Kottiyoor

നിർമാണച്ചെലവ്‌ കുതിക്കുന്നു; എങ്ങുമെത്താതെ ശബരി പാത

Aswathi Kottiyoor
WordPress Image Lightbox