24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ൺ: ആ​ശ​ങ്കയ​ക​റ്റ​ണം
Kerala

ബ​ഫ​ർ​സോ​ൺ: ആ​ശ​ങ്കയ​ക​റ്റ​ണം

ഇ​രി​ട്ടി: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക്കു ചു​റ്റും ഒ​രു​കി​ലോ​മീ​റ്റ​ർ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​ത്ത​ക​ർ​ച്ച​യും പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​വും രോ​ഗ​ങ്ങ​ൾ കൊ​ണ്ടും പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക ജ​ന​ത​യ്ക്ക് മേ​ലു​ള്ള ഇ​ര​ട്ട പ്ര​ഹ​ര​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ.സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി മ​ഠ​ത്തി​ന​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ്സ് പു​ത്ത​ൻ​പു​ര, ജോ​യി കൊ​ന്ന​ക്ക​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, മാ​ത്യു കു​ന്ന​പ്പ​ള്ളി, സി.​എം. ജോ​ർ​ജ്, തോ​മ​സ് മാ​ല​ത്ത്, അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര , ജോ​സ് കി​ഴ​ക്കേ​ട​ത്ത്, ജോ​ർ​ജ് ഓ​ര​ത്തെ​ൽ, മാ​ത്യു പു​ള്ളി​ക്ക​കു​ന്നേ​ൽ, വി​പി​ൻ തോ​മ​സ്, ഏ​ബ്ര​ഹാം ക​ള്ള​ന്മാ​രി, ജോ​ണി കാ​വു​ങ്ക​ൽ, കെ ​ടി ജോ​സ​ഫ്, ബ്രി​ട്ടോ ജോ​സ്, ഗ​ർ​വാ​സീ​സ് കേ​ളി​മ​റ്റം, മാ​ത്യു കൊ​ച്ചു ത​റ, ജോ​ൺ മേ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി​പി​ൻ തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് മാ​പ്പി​ള​പ്പ​റ​ന്പി​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി. അ​ഡ്വ. ജോ​സ് കി​ഴ​ക്കേ​ട​ത്ത്, അ​പ്പ​ച്ച​ൻ ആ​നി​ത്തോ​ട്ടം,-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​ജി പു​ന്ന​മ​റ്റം, അ​ജീ​ഷ് അ​ൽ​ഫോ​ൻ​സ്, ഷി​ബു സെ​ബാ​സ്റ്റ്യ​ൻ-​സെ​ക്ര​ട്ട​റി​മാ​ർ, സ​ന്തോ​ഷ് ദേ​വ​സ്യ-​ട്ര​ഷ​റ​ർ, ബെ​ന്നി മ​ഠ​ത്തി​ന​കം-​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം. യൂ​ത്ത് ഫ്ര​ണ്ട്-​എം പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Related posts

ഒന്നും രണ്ടും ഡോസ് വാക്സീൻ എടുക്കാതെ ലക്ഷങ്ങൾ; നിലപാട് കടുപ്പിച്ച് സർക്കാർ.

Aswathi Kottiyoor

തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളം റ​ണ്‍​വേ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കും

Aswathi Kottiyoor

ഉക്രയ്‌ൻ: തുടർപഠനത്തിനായി കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox