24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
Kerala

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Breaking……

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 38 വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.

ചടയമംഗലത്തെ ഏക കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു പ്രയാര്‍. 2001ലാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലേക്കെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Related posts

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച്‌ എയര്‍ ഇന്ത്യ

Aswathi Kottiyoor

മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് 90ാം പിറന്നാൾ

Aswathi Kottiyoor

യൂണിഫോം പരിഷ്‌കരിച്ചു ; നഴ്‌സിങ്‌ വിദ്യാർഥികൾക്ക്‌ ഇനി സ്ക്രബ്‌

Aswathi Kottiyoor
WordPress Image Lightbox