24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പടരുന്നത് ഒമിക്രോണ്‍ വകഭേദം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
Kerala

പടരുന്നത് ഒമിക്രോണ്‍ വകഭേദം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ പെട്ടെന്നുള്ള കൊവിഡ് വര്‍ധനവില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പടരുന്ന് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധി

Related posts

ജില്ലാ ആസൂത്രണസമിതി 6 സംയുക്ത പദ്ധതികൾ തുടരും

Aswathi Kottiyoor

ദേശീയ പതാക; ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

Aswathi Kottiyoor

കൊക്കൂൺ 2022 ന് വർണ്ണാഭമായ തുടക്കം

Aswathi Kottiyoor
WordPress Image Lightbox