24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സൗജന്യ ഔഷധ സസ്യതൈ വിതരണം
Kelakam

സൗജന്യ ഔഷധ സസ്യതൈ വിതരണം

കേളകം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ട്രഡീഷണല്‍ ഹെര്‍ബല്‍ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി.എന്‍ കളരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഔഷധ സസ്യതൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ബാലകൃഷ്ണന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. പി.എം രമണന്‍, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, എസ്.ടി രാജേന്ദ്രന്‍മാസ്റ്റര്‍, കൃഷി ഓഫീസര്‍ വി.ജി സുനില്‍, പവിത്രന്‍ ഗുരുക്കള്‍, കാനായി നാരായണന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 500 ഓളം ഔഷധ സസ്യതൈകളാണ് വിതരണം ചെയ്തത്

Related posts

പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി.

Aswathi Kottiyoor

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox