24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • താല്‍കാലിക നിയമനം നടത്തുന്നു
Kerala

താല്‍കാലിക നിയമനം നടത്തുന്നു

കണിച്ചാര്‍ ഡോ പല്‍പ്പു മെമ്മോറിയല്‍ യു. പി സ്‌കൂളില്‍ നിലവില്‍ താല്‍ക്കാലിക ഒഴിവുള്ള യു. പി. എസ്. ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 7 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടത്തുന്നതാണ്. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

Related posts

വീടുകളില്‍ പുല്‍കൃഷി വ്യാപകമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്

Aswathi Kottiyoor

100 ലാപ്‌ടോപ്പുകളും നാല് വാഹനങ്ങളും എസ്.ബി.ഐ സംസ്ഥാന സർക്കാരിന് കൈമാറി

Aswathi Kottiyoor
WordPress Image Lightbox