26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • പരിക്കേറ്റ് അവശനിലയിൽ കാണപ്പെട്ട വെള്ളിമൂങ്ങയെ
Iritty

പരിക്കേറ്റ് അവശനിലയിൽ കാണപ്പെട്ട വെള്ളിമൂങ്ങയെ

മണിക്കടവ്: പരിക്കേറ്റ് അവശനിലയിൽ കാണപ്പെട്ട വെള്ളിമൂങ്ങയെ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറി. NSS പ്രോഗ്രാം ഓഫീസർ റിജോ ചാക്കോ, NSS ലീഡർമ്മാർ,NSS വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുതരമായി ചിറകിന് പരിക്കേറ്റ് മരച്ചില്ലയിൽകുടുങ്ങി കിടന്ന വെള്ളിമൂങ്ങയെ രക്ഷിച്ചത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്കൂളിലെത്തി വെള്ളിമൂങ്ങയെ ഏറ്റുവാങ്ങി പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് സാർ രക്ഷാപ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി

Related posts

കർണ്ണാടക മദ്യം പിടികൂടി

Aswathi Kottiyoor

ലഹരിക്കെതിരെ കായിക ലഹരി: സൗഹ്യദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..

Aswathi Kottiyoor
WordPress Image Lightbox